ചെങ്ങന്നൂർ: നവോത്ഥാന സംരക്ഷണ വേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ചെങ്ങന്നൂർ പ്രഭാത്ടൂറിസ്റ്റ് ഹോമിൽ ശ്രീനാരായണഗുരു: ജീവിതവും ദർശനവും എന്ന വിഷയത്തിൽ വിഷയാവതരണവും ചർച്ചയും സംഘടിപ്പിച്ചു.നവോത്ഥാന സംരക്ഷണ വേദി ചെയർമാൻ ഡോ. ജോൺസൺ മലാഖിയുടെ അധ്യക്ഷതയിൽ സുനിൽ വള്ളിയിൽ വിഷയം അവതരിപ്പിച്ചു. ......
ചെങ്ങന്നൂർ: ആസന്നമായ
തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ
ചെങ്ങന്നൂർ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും
സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കുവാൻ
ഓൾ ഇന്ത്യാ തൃണമുൽ കോൺഗ്രസ് ചെങ്ങന്നുർ മണ്ഡലം കമ്മറ്റി
തിരുമാനിച്ചു. ഇതിൻ്റെ ഭാഗമായി
മെമ്പർഷിപ്പ് ക്യാമ്പയിനും
നടത്തും.
ചെറിയനാട് കൂടിയ മണ്ഡലം കമ്മറ്റി തദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായുള്ള ആലപ്പുഴയിൽ 24 ന് നടക്കുന്ന പടയൊരുക്കം 2 കെ25 ലിഡേഴ്സ് കോൺക്ലേവ് വിജയിപ്പിക്കാൻ തിരുമാനിച്ചു. ......
ചെങ്ങന്നൂർ: ശ്രീനാരായണ ഗുരുദേവൻ്റെ 98-ാമത് സമാധി എസ്.എൻ.ഡി.പി. യോഗം ശാഖ നമ്പർ 97 ചെങ്ങന്നൂർ ടൗൺ മാനേജിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗുരുമന്ദിരത്തിൽ
നടത്തി.
പ്രത്യേക പൂജകൾ , പ്രാർത്ഥനാലാപനം, അനുസ്മരണ സമ്മേളനം , പ്രഭാഷണം, കഞ്ഞിവിതരണം എന്നിവയോടെ ആചരിച്ചു. ......
ദോഹ: മാർത്തോമാ കോളേജ് അലുമ്നി ദോഹ ചാപ്റ്ററിന്റെ ഓണാഘോഷം നുഐജയിലെ ഓലീവ് ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു വിവിധ കലാപരിപാടികളും സാംസ്കാരിക ഐക്യവും നിറഞ്ഞുകവിഞ്ഞ ഈ ആഘോഷത്തിൽ അലുമ്നി അംഗങ്ങളും കുടുംബാംഗങ്ങളും സജീവമായി പങ്കെടുത്തു. ഓണത്തിന്റെ സ്നേഹവും സൗഹൃദവും കൂട്ടായ്മയും പങ്കുവെച്ചുകൊണ്ട് നടത്തിയ പരിപാടി എല്ലാവർക്കും ആസ്വാദ്യമായി
പ്രസിഡൻറ് ശ്രീ അനീഷ് ജോർജ് മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ ഓണാഘോഷ മീറ്റിംഗ് മർത്തോമ കോളേജ് പൂർവ വിദ്യാർത്ഥിയും ഹൃസ്വ സന്ദർശനാർത്ഥം ദോഹയിലെത്തിയ റവ. ......

ഇന്ത്യൻ ജനസംഖ്യയിൽ മുന്ന്കോടിയിലേറെ പൗരന്മാർ വിവിധ അന്യനാടുകളിൽ ജോലി ചെയ്ത് ജീവിക്കുന്ന ലോകത്തിലെ ഏറ്റവു വലിയ പ്രവാസ സമൂഹമാണ് ഇന്ത്യക്കാർ.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഭരണഘടന അനുവദിക്കുന്ന പൗരാവകശങ്ങളിൽപ്പെട്ട വോട്ടവകാശം ഇനിയും പ്രവാസ സമൂഹത്തിന് സാദ്ധ്യമാക്കാത്തത് വലിയ അനീതിയാണെന്ന് രാഷട്രീയ ഭരണ നേതൃത്വങ്ങൾ മനസ്സിലാക്കണമെന്ന് മുൻ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ഡോ വൈ എസ് ഖുറേഷി IAS (Rtd) പറഞ്ഞു.
ഓ ഐ സി സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച എൻ ആർ ഐ വോട്ടവകാശത്തെക്കുറിച്ചുള്ള ചർച്ചയിലും പ്രത്യേക ടോക്ക് ഷോയിലും പങ്കെടുക്കുവാൻ ഖത്തറിൽ എത്തിയതാണ് മുൻ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ Dr S Y ഖുറേഷി IAS.
ഇന്ത്യയിലെ തെരെഞ്ഞെടുപ്പു കമ്മീഷനും സംവിധാനങ്ങളും ശക്തമാണ്.
അപാകതകളും , കുറവുകളും ചൂണ്ടികാണിക്കുന്നത് സംവിധാനങ്ങൾ കുറ്റമറ്റതാവാനണ്.
ഇത്തരം അപാകതകളും പോരായ്മകളും, ചൂണ്ടികാണിക്കുന്നവർക്ക് നേരെ ആക്ഷേപമുന്നയിക്കുന്നത് ശരി
യായ രീതിയല്ല.
അവരെ സാങ്കേതീക തടസ്സങ്ങളുന്നയിച്ച് നിരാകരിക്കുന്നതും ഭരണഘടനാ സ്ഥാപനങ്ങൾക്ക് ചേർന്ന രീതിയല്ലെന്നും, Dr ഖുറേഷി തന്റെ അഭിമുഖത്തിൽ പറഞ്ഞു.
പാർലിമെന്റിലെ പ്രതിപക്ഷനേതാവ് ഉയർത്തിയ ആരോപണങ്ങൾ കമ്മീഷൻ അന്വേഷിക്കേണ്ടതാണെന്നും ഡോ ഖുറേഷി
അഭിമുഖത്തിൽ സംസാരിക്കവെ അടിവരയിട്ട് പറഞ്ഞു.
എല്ലാ രാഷ്ട്രീയപാർട്ടികളേയും പ്രതിപക്ഷ പാർട്ടികളേയും കേൾക്കാനും , പരാതികൾ ഉൾക്കൊള്ളാനും കമ്മീഷന് കഴിയണം.
രാജ്യത്തെ വലിയ ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പ്രതിപക്ഷ പാർട്ടികളെ ഭരണഘടനാ സ്ഥാപനങ്ങൾ വിശ്വാസത്തിലെടുക്കണമെന്നും അദ്ദേഹം തന്റെ അഭിമുഖത്തിൽ പറഞ്ഞു.
നിരവധി പുസ്തകങ്ങൾ രചിച്ചീട്ടുള്ള Dr ഖുറേഷി തന്റെ ഏറ്റവു പുതിയ പുസ്തകമായ 2025 September 15 ന് പ്രകാശനം ചെയ്ത :DEMOCRACY’S HEART LAND: INSIDE THE BATTLE FOR POWER IN SOUTH ASIA. ......
ചണ്ഡിഗഡ്: "പാർട്ടിയെ മൃതാവസ്ഥയിലാക്കിയ പ്രതിസന്ധികൾക്ക് കാരണം നേതൃസ്ഥാനം ചിലർ കൈയ്യടക്കി വയ്ക്കുന്നതുകൊണ്ടാണ്." - സി.പി.ഐ. യുടെ 25-ാം പാർട്ടി കോൺഗ്രസിനായുള്ള കരട് സംഘടനാ റിപ്പോർട്ടിലെ ഈ വാക്കുകൾ പാർട്ടിയുടെ അകത്തളങ്ങളിൽ കാലങ്ങളായി കെട്ടിക്കിടക്കുന്ന അസ്വസ്ഥതകളെയാണ് പുറത്തുകൊണ്ടുവരുന്നത് 75 വയസ് പിന്നിട്ട ഡി. ......
ന്യൂഡൽഹി: ജി.എസ്.ടി പരിഷ്കാരങ്ങളിലൂടെയും ആദായനികുതി ഇളവുകളിലൂടെയും ഇന്ത്യക്കാർക്ക് 2.5 ലക്ഷം കോടി രൂപയുടെ ലാഭമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാറ്റങ്ങളെ ഒരു 'സമ്പാദ്യ ഉത്സവം' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇത് രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിൽ നിർണായക ചുവടുവെയ്പ്പാണെന്ന് പറഞ്ഞു. ......
Kochi: The Kerala High Court has observed that Daivadasakam, the sacred work of Sree Narayana Gurudevan, is the spiritual text of Malayalees. The Court remarked that the Guru’s contributions to the spiritual life and social renaissance of Kerala society are immeasurable, and that this great work continues to stand as a guiding lighthouse for society even today.
The case was considered by Justice Devan Ramachandran. ......
കൊച്ചി: ശ്രീനാരായണ ഗുരുദേവന്റെ 'ദൈവദശകം' എന്ന കൃതി മലയാളികളുടെ ആത്മീയ ഗ്രന്ഥമാണെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചു. കേരളീയ സമൂഹത്തിന്റെ ആത്മീയ ജീവിതത്തിലും സാമൂഹിക നവോത്ഥാനത്തിലും ഗുരുദേവൻ നൽകിയ സംഭാവനകൾ അളവറ്റതാണെന്നും, ഈ മഹത്തായ കൃതി ഇന്നും സമൂഹത്തിന് വഴികാട്ടുന്ന പ്രകാശ ഗോപുരമാണെന്നും കോടതി വിലയിരുത്തി.
ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കേസ് പരിഗണിച്ചത്. ......